തിരുവല്ല: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെയും വൈ.എം.സി.എയുടെയും നേതൃത്വത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പിന് റെജിസ്ട്രേഷൻ ആരംഭിച്ചു.
5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കും പങ്കെടുക്കാം. രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വൈ. എം. സി. എ യിൽ ഏപ്രിൽ 1 ന് ആരംഭിക്കും. ഫോൺ :9447137429
കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ...
കോട്ടയം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് മുഖേനയും സ്‌കൂൾ ഓഫീസിൽ...