Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiതഹാവൂർ റാണയെ...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ റാണയെ ഇവിടെ നിന്നും എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഇവിടെ എൻഐഎയുടെ ഉന്നതതല സംഘം റാണയെ ചോദ്യം ചെയ്യും .തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശിൽ ബിജെപിയും തമിഴ്‌നാട്ടിൽ ഡിഎംകെയും ജയിച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ മില്‍കിപുറിലും തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മില്‍കിപുറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഭാനു പാസ്വാനും ഈറോഡ് ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വി.സി ചന്ദ്രകുമാറും...

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട്  പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ 8 മുതല്‍ വൈകുന്നേരം 7 മണിവരെ ഉണ്ടായിരിക്കില്ലെന്ന്  അധികൃതർ അറിയിച്ചു. പുന്നമട പാലം...
- Advertisment -

Most Popular

- Advertisement -