Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദ് ബോയ്‌സ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി, എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്കായി ജൂണ്‍ 13-ന് രാവിലെ 11.30-ന് അഭിമുഖം നടത്തുന്നു.

യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തുക. കെ ടെറ്റ് അഭികാമ്യം

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാ മത്സരങ്ങൾ നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ...

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ...
- Advertisment -

Most Popular

- Advertisement -