വാഷിംഗ്‌ടൺ : അമേരിക്കയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെയാണ് 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചത് .ജനപ്രതിനിധി സഭ 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഷട്ട് ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊളളയടിക്കാന്‍ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചു.






