കവിയൂർ : വിശ്വകർമ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ സമുദായ ആചാര്യൻ യുകെ വാസുദേവൻ ആചാരിയുടെ 128 മത് ജന്മദിനം ആചരിച്ചു. ജില്ലാ ട്രഷറർ ദാമോദരൻ ആചാരിയുടെ അധ്യക്ഷതയിൽ ജില്ലാ ചെയർമാൻ ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സതീഷ് കുമാർ ചിറ്റാർ, മനോജ് മുത്തൂർ ,അശോകൻ പന്തളം , ലതികാ രാജേഷ്, പ്രമോദ് പെരിങ്ങര, കൊല്ലം പറമ്പിൽ വിനോദ്, എ.കെ വിനോദ് മല്ലപ്പള്ളി ,അനിൽ പെരുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കുടുംബവും സംശയ നിഴലിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് കെ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി തന്ത്രിക്കും മുൻ മന്ത്രിക്കും കഴിഞ്ഞ ദേവസ്വം ബോർഡിനും...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി അന്വേഷണസംഘം. ഇന്നലെ രാത്രിയോടെ എസ്ഐടി അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത്, നോട്ടീസ് നൽകി...