Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsവേങ്ങലിൽ കാർ...

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി  അർപ്പിക്കാൻ നിരവധി പേർ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു.

ഇന്ന്  രാവിലെ 9 ന് സ്വവസതിയിൽ എത്തിച്ച മൃതദേഹം  വിവിധ ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടെ  കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന്  ഇടവക വികാരിയുടെ കാർമ്മികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി. മത, സാമൂഹിക, രാഷ്ട്രിയ മേഖലകളിലെ നിരവധി പേർ  അന്ത്യാജ്ഞലി അർപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 29-09-2024 Akshaya AK-670

1st Prize Rs.7,000,000/- AV 681579 (NEYYATTINKARA) Consolation Prize Rs.8,000/- AN 681579 AO 681579 AP 681579 AR 681579 AS 681579 AT 681579 AU 681579 AW 681579 AX 681579...

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...
- Advertisment -

Most Popular

- Advertisement -