ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്) ജൂലൈ രണ്ട് രാവിലെ 10 മുതല്‍ ജൂലൈ നാല്
വൈകിട്ട് അഞ്ച് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 147 (തൊണ്ടിയത്ത് ജംങ്ഷന്‍ ഗേറ്റ്) വഴി പോകണം.
