Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് നിർഭയ...

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി

പാലക്കാട്‌ : പാലക്കാട് സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി.17 വയസ്സുള്ള രണ്ട് പേരെയും 14-കാരിയെയുമാണ് കാണാതയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കുട്ടികൾ മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു. അധികൃതർ നൽകിയ പ്രതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണ്‍ലൈന്‍ തൊഴില്‍മേള 24 മുതല്‍

മാവേലിക്കര : ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍മേള ഏപ്രില്‍ 24 മുതല്‍ 29 നടക്കും.  സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. ...

വീട്ടിലും വോട്ടുചെയ്യാം:നടപടി ആരംഭിച്ചു.

ആലപ്പുഴ:വീട്ടിൽ ചെന്ന് വോട്ട് ചെയ്യിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലെ വോട്ടറുടെ വീട്ടിൽ ജില്ലാ കളക്ടർ എത്തി. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ...
- Advertisment -

Most Popular

- Advertisement -