Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂര്‍ വനിത...

ചെങ്ങന്നൂര്‍ വനിത ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍  ഒഴിവ്

ചെങ്ങന്നൂര്‍:  ഗവ വനിത ഐ.ടി.ഐയില്‍  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ  ഒഴിവിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഐ.ടി.യിലോ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം  അല്ലെങ്കിൽ   ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ   കമ്പ്യൂട്ടര്‍ സയന്‍സിലോ, ഐ.ടി.യിലോ ഉള്ള മൂന്നു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം  അല്ലെങ്കിൽ  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ്  പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലുള്ള എന്‍.ടി.സി അല്ലെങ്കിൽ    എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താൽപര്യമുള്ളവർ  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം മാര്‍ച്ച് 18 ന് രാവിലെ 10.30ന്   അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0479-2457496.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെട്ടിട അവശിഷ്ടത്തിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി പരാതി

തിരുവല്ല : കാവുംഭാഗത്തെ സമീപ പ്രദേശങ്ങളിൽ കെട്ടിട അവശിഷ്ടങ്ങളിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി വ്യാപക പരാതി. വീട് പൊളിക്കുന്നിടത്തെയും വിട് പണി നടക്കുന്നിടത്തെയും പഴയ സാധനങ്ങൾ ആളില്ലാത്ത സമയം നോക്കി എടുത്തു...

ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം : ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു .രാമകൃഷ്ണനെ ഉദ്ദേശിച്ച് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് അധിക്ഷേപം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.അഭിമുഖം സംപ്രേഷണം...
- Advertisment -

Most Popular

- Advertisement -