Friday, April 3, 2026
No menu items!

subscribe-youtube-channel

HomeSpiritualഇന്ന് ദുഃഖ...

ഇന്ന് ദുഃഖ വെള്ളി : ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ 

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും.ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്ഐ മദ്യപിച്ച് ബഹളം ഉണ്ടാക്കി തീർഥാടകർക്ക് ശല്യം സൃഷ്ടിച്ച സംഭവം:  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ശബരിമല : നിലയ്ക്കലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയെ മദ്യപിച്ച് ബഹളം വച്ച് തീർഥാടകർക്ക് ശല്യം സൃഷ്ടിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മലപ്പുറം എംഎസ് പിയിലെ എസ് ഐ ബി. പത്മകുമാറാണ് വെള്ളി രാത്രി...

കാപ്പിറ്റോള്‍ ആക്രമണം : 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസി‍ഡന്റായി അധികാരമേറ്റതിന് പിന്നാലെ കാപ്പിറ്റോള്‍ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്.2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500 ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്. കലാപത്തില്‍...
- Advertisment -

Most Popular

- Advertisement -