Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹരിപ്പാട്‌ അതിഥി...

ഹരിപ്പാട്‌ അതിഥി തൊഴിലാളിയുടെ മരണത്തിൽ യുവാവ് പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. ചെറുതന സ്വദേശി യദുകൃഷ്ണന്‍ ആണ് പിടിയിലായത് .ബംഗാൾ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42) ശനിയാഴ്ച്ച കൊല്ലപ്പെട്ടത്. രാത്രി ഏഴുമണിയോടെയാണ് സംഭവം.

മത്സ്യവിറ്റുകൊണ്ടിരുന്ന ഓംപ്രകാശിനോട് യദുകൃഷ്ണൻ പണം ആവശ്യപ്പെടുകയും പണം കിട്ടാത്തതിനെ തുടർന്ന് ഇയാളെ കുത്തുകയുമായിരുന്നു. പിടിയിലായ യദുകൃഷ്ണൻ മുൻപും പല കേസുകളിൽ പ്രതിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി...

Kerala Lotteries Results : 28-10-2025 Sthree Sakthi SS-491

1st Prize Rs.1,00,00,000/- SU 295782 (VADAKARA) Consolation Prize Rs.5,000/- SN 295782 SO 295782 SP 295782 SR 295782 SS 295782 ST 295782 SV 295782 SW 295782 SX 295782...
- Advertisment -

Most Popular

- Advertisement -