Tuesday, July 29, 2025
No menu items!

subscribe-youtube-channel

Homeത്യാഗസ്മരണയിൽ ഇന്ന്...

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികൾ ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കുന്നത്.ബലിപെരുന്നാൾ നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി.

ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പുണ്യഭൂമിയിൽ സംഗമിക്കുന്ന ഹജ്ജ് കർമം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അറഫാസംഗമവും ജംറത്തുൽ അഖബയിലെ കല്ലേറുമുൾപ്പെടെയുള്ള കർമം പൂർത്തിയാക്കി ഹാജിമാർ വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിച്ചു.

ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിആർഡി മിനി നിധി നിക്ഷേപ തട്ടിപ്പ് കേസിൽ ഇ.ഡി  ആദ്യത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കോഴഞ്ചേരി : കുറിയന്നൂർ പിആർഡി മിനി നിധി നിക്ഷേപ തട്ടിപ്പ് കേസിൽ ഇ ഡി (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) ആദ്യത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിആർഡി ഉടമ ഡി. അനിൽകുമാർ, ഭാര്യ ദീപ, മക്കളായ...

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ : എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നതതല...
- Advertisment -

Most Popular

- Advertisement -