Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് – ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തില്‍ ഗോപി തുടങ്ങിയവരാണ് ഹർജികള്‍ സമർപ്പിച്ചത്.

ഹർജിയില്‍ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 “

തിരുവല്ല : ജെസിഐ ഇന്ത്യ 22 ൻ്റെ "ആരവം 2026 സ്പോർട്സ് മീറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിൽ നടന്നു.ജെ സി ഐ തിരുവല്ല നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് മുൻ...

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു.

ചെന്നൈ: സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള...
- Advertisment -

Most Popular

- Advertisement -