Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന്...

ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ സംഘം അപകടത്തിൽപ്പെട്ടു: 2 മലയാളികളടക്കം 5 പേർ മരിച്ചു

ന്യൂഡൽഹിത്തരാഖണ്ഡിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘം മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽപ്പെട്ടു.രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു.കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45)എന്നിവരാണ് മരിച്ച മലയാളിക.വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 സംഘം ട്രക്കിങിനു പോയത്.13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തി രക്ഷാപ്രവർത്തനം നടക്കുകയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദന സമ്മേളനം

തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി  എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ്...

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. ചാടിയ രണ്ടു കുരങ്ങുകൾ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്ന് പെണ്‍ കുരങ്ങുകളാണ് ചാടിപ്പോയത്. രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -