Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaപാർഥസാരഥി ക്ഷേത്രത്തിൽ...

പാർഥസാരഥി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും തുടങ്ങി

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും ഇന്നു മുതൽ ആരംഭിച്ചു. ഈ മാസം 27 ന് സമാപിക്കും. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, തുടർന്ന് വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം പരശുരാമാവതാരം, ശ്രീരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം, മോഹിനി അവതാരം, ഗജേന്ദ്രമോക്ഷം, പാർഥസാരഥി എന്നിവ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 7.30 വരെ സനാതന ധർമ പ്രഭാഷണ പരമ്പരയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രോപദേശ സമിതി ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു

കോഴഞ്ചേരി : നാരങ്ങാനം ആലുങ്കലിൽ  പുതുതായി പണികഴിപ്പിച്ച എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു.പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. സാമുഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ എൻഎസ്എസ്...

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19...
- Advertisment -

Most Popular

- Advertisement -