Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ ജനമുന്നേറ്റ...

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം

തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി.  വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന്  സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ  കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് വി. എസ്. എസ് തിരുവല്ലാ താലൂക് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി.

പത്തനംതിട്ടയുടെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തുനിന്ന് തുടങ്ങിയ പ്രചരണയാത്ര തിരുവല്ല ടൗൺ വഴി കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന  പൊതുസമ്മേളനം വി. എസ്. എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. ആർ മധു ഉദ്ഘാടനം ചെയ്തു. വി എസ് എസ് തിരുവല്ലാ താലൂക് യൂണിയൻ ഭാരവാഹികൾ, മഹിളാസമാജം,യുവജന ഫെഡറേഷൻ തിരുവല്ല, റാന്നി, കോഴഞ്ചേരി, യൂണിയൻ വിവിധ ശാഖകളിലെ അംഗങ്ങൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ: ബൈപാസ് റോഡിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ച കഴിഞ്ഞാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന്  പൊലീസ്...
- Advertisment -

Most Popular

- Advertisement -