Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsഐടി പാർക്കിൽ...

ഐടി പാർക്കിൽ മദ്യം:സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സമിതിയിൽ എതിർത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം.ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം.ക്ലബ്ബ് ഫീസായി 20 ലക്ഷം ഈടാക്കും.രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തന സമയം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴ : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് .കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം...

​ഗുരുവായൂരിൽ കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണു യുവതിക്ക് പരിക്ക്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ(27)ക്കാണ് പരിക്കേറ്റത്.യുവതിയെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ...
- Advertisment -

Most Popular

- Advertisement -