തിരുവല്ല: തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ ചൊവ്വാഴ്ച 168-ാമത് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ നടക്കും. രാവിലെ5-ന് മംഗള ആരതി, പ്രത്യേകപൂജ, 8ന് നാരായണീയം, 9 ന്ഹോമം, 10-ന് പ്രഭാഷണം വിഷ്ണു പുതുശ്ശേരി, മുഖ്യപ്രഭാഷണം സ്വാമി വീരഭദ്രാനന്ദ മഹാരാജ്, 12-ന് ഭജന, ആരതി, 12.30-ന് പ്രസാദ വിതരണം എന്നിവ ഉണ്ടാകും.