Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെന്‍ഷന്‍...

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും.സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്.ചെലവുകൾ ചുരുക്കലിന് ശക്തമായ നടപടികൾ സ്വീകരിക്കും.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഹാറിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്കൂളിന്റെ ഓടയിൽ:സ്കൂളിനു തീയിട്ടു

പാറ്റ്ന: ബിഹാറിലെ പട്‌നയില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ ഓടയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിൽ പോയിട്ട് തിരിച്ചുവരാതിരുന്ന കുട്ടിയുടെ മൃതദേഹമാണ് അഴുക്കുചാലില്‍ കണ്ടെത്തിയത് .രോഷാകുലരായ...

എംഡിഎംഎയുമായി അസിസ്റ്റൻറ് ഡയറക്ടർ അറസ്റ്റിൽ

തിരുവനന്തപുരം : എംഡിഎംഎയുമായി അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ ജസീമാണ് 2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ പിടിയിലായത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീമിനെ പൊലീസ്...
- Advertisment -

Most Popular

- Advertisement -