Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsബുധനാഴ്ച വരെ...

ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മെയ് 12ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നു എന്നാണ് കാലാവസ്ഥാ റിപ്പോർട്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തേങ്കുറിശ്ശി ദുരഭിമാനക്കൊല : വിധി തിങ്കളാഴ്ച

പാലക്കാട് : പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച. 2020 ക്രിസ്‌മസ് ദിനത്തിൽ ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച അനീഷ് (27)  ആണ് കൊല്ലപ്പെട്ടത്. ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം...

ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം – ദയാഭായി

തിരുവല്ല: പാർശ്വവത്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും എൻഡോ സൾഫാൻ ഉപയോഗത്തിലൂടെ ദുരിതമനുഭവിക്കന്നവരെയും സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിൻ്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ദയാഭായി ഉദ്ബോധിപ്പിച്ചു. സമന്വയ മത സൗഹൃദ വേദിയുടെ നേതൃത്വത്തിൽ  ഡിസംബർ 17ന്...
- Advertisment -

Most Popular

- Advertisement -