Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത .ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

മധ്യ പടിഞ്ഞാറൻ ബം​ഗാൾ‌ ഉൾക്കടലിന് മുകളിലും മ്യാൻമറിന് മുകളിലുമായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട് .അടുത്ത 7 ദിവസങ്ങളിൽ കേരളത്തിൽ നേരിയ /ഇടത്തരം മഴ പ്രതീക്ഷിക്കുന്നു .കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല...

കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ  നാടകീയ രംഗങ്ങൾ അരങ്ങേറി

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ  കൊടുമണ്ണിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻപിലെ റോഡ് ഭാഗങ്ങൾ റവന്യൂ അധികൃതർ...
- Advertisment -

Most Popular

- Advertisement -