മാവേലിക്കര : ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഫ്രഞ്ച്എ1, എ2 ലെവല്‍ കോഴ്‌സുകള്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 24ന് മുന്‍പ് കോളേജില്‍ എത്തി പ്രവേശനം എടുക്കുക. ഫോണ്‍: 9495069307