Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeEducationഫ്രഞ്ച്, ജര്‍മന്‍...

ഫ്രഞ്ച്, ജര്‍മന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര :  ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ ആരംഭിക്കുന്ന ഫ്രഞ്ച്എ1, എ2  ലെവല്‍ കോഴ്‌സുകള്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 24ന് മുന്‍പ് കോളേജില്‍ എത്തി പ്രവേശനം എടുക്കുക. ഫോണ്‍: 9495069307 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി...

ചേരാനെല്ലൂര്‍ അപകടം : 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി : ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. പതിനേഴുകാരന്‍...
- Advertisment -

Most Popular

- Advertisement -