Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryനവരാത്രി നൃത്ത...

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത സംഗീതോത്സവം ശനി രാവിലെ 8  മുതൽ രാത്രി 8 വരെ നടക്കും. ക്ഷേത്രമേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. 

പ്രശസ്ത സംഗീതഞ്ജൻ സുദർശനൻ കാരംവേലി ഉദ്ഘാടനം ചെയ്യും. കാഫ് മേഖല പ്രസി. കാട്ടൂർ ഹരികുമാർ, സെക്രട്ടറി രാധൻ, സരിഗ ഉപദേശക സമിതി പ്രസി. സോമശേഖരൻ പിള്ള, സെക്രട്ടറി എം.പി. പത്മനാഭൻ, ജോ. സെക്രട്ടറി പ്രശാന്ത്, സബ് ഗ്രൂപ്പ് ഓഫീസർ എ. എസ്. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ്...

രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടിയുമായി സുരേഷ് ഗോപി എം പി

തൃശൂർ: താൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന്  അറിയിച്ച് സുരേഷ് ഗോപി എം പി രംഗത്തെത്തി. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അദ്ദേഹം...
- Advertisment -

Most Popular

- Advertisement -