Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ടൂറിസ്റ്റ്...

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്.ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പാരി‌പ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു : 14 മരണം

കഠ്മണ്ഡു :  ഇന്ത്യയിൽ നിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ...

യുഎസ് ഉൽപ്പന്നങ്ങൾക്ക് 125% തീരുവ ചുമത്താൻ ചൈന

ബീജിംഗ് : ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.നേരത്തെ 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും....
- Advertisment -

Most Popular

- Advertisement -