Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : മാർച്ച് 05 മുതൽ 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്‌ നൽകി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു

പത്തനംതിട്ട: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു. BMS ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅനിൽ ആന്റണിയെ സ്വികരിച്ചു. ബി എം എസ്  ജില്ലാ പ്രസിഡന്റ്...

Kerala Lottery Result : 12/05/2024 Akshaya AK 651

1st Prize Rs.7,000,000/- AK 248577 (KOTTAYAM) Consolation Prize Rs.8,000/- AA 248577 AB 248577 AC 248577 AD 248577 AE 248577 AF 248577 AG 248577 AH 248577 AJ 248577...
- Advertisment -

Most Popular

- Advertisement -