Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorയൗസേപ്പ് പിതാവിൻ്റെ...

യൗസേപ്പ് പിതാവിൻ്റെ തിരുനാൾ ആഘോഷം

ചെങ്ങന്നൂർ: മുറിയായിക്കര  യൗസേപ്പ് പിതാവിൻ്റെ ചാപ്പലിൽ മരണ തിരുനാൾ ആഘോഷം തുടങ്ങി.  19 ന് സമാപിക്കും.  18-ന് വൈകിട്ട് 4.45 ന് കുരിശിൻ്റെ വഴി, 5ന് ദിവ്യബലി തുടർന്ന് വചന പ്രഘോഷണം .കാഴ്ച്ച സമർപ്പണം, തിരുന്നാൾ പ്രദക്ഷിണം .
19-ന് രാവിലെ 8 .30 ന് പുതിയ ദേവാലയത്തിൻ്റെ കട്ടിള ആശീർവാദം വനവാതുക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തും. 10. 30 ന് ദിവ്യബലി തുടർന്ന് വചനപ്രഘോഷണം ,കാഴ്ച്ച സമർപ്പണം ,ഉച്ചയ്ക്ക് 12.30 മുതൽ നേർച്ചസദ്യ എന്നിവ ഉണ്ടാകും
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...

മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു : ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

മുംബൈ : മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35)...
- Advertisment -

Most Popular

- Advertisement -