Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളക്കേസിൽ...

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

വിദേശ വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഗൂഢാലോചനയിലോ സാമ്പത്തിക ഇടപാടുകളിലോ ഇദ്ദേഹത്തിന്റെ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വര്‍ക്ക് ബുക്ക് അച്ചടി തുടങ്ങിയിട്ടില്ല : സ്‌കൂള്‍ തുറന്നാലും പുസ്തകം വൈകും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കാതെ കെബിപിഎസ്. പ്രിന്റ് ചെയ്യാനുള്ളത് 71 ലക്ഷത്തോളം പുസ്തകം. ബൈന്‍ഡ് ചെയ്യാനുള്ളത് 1,08,09,616 പുസ്തകങ്ങള്‍. അതിനുമാത്രം 40 ദിവസത്തോളം വേണം. 3.57...

പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണവുമായി കോൺഗ്രസ് .കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റയെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ...
- Advertisment -

Most Popular

- Advertisement -