Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ആനയിടഞ്ഞു...

തൃശ്ശൂരിൽ ആനയിടഞ്ഞു : വാഹങ്ങൾ തകർത്തു

തൃശ്ശൂർ : തൃശ്ശൂരിൽ ആനയിടഞ്ഞു.പാറമേക്കാവിൽ തൊഴീക്കാൻ കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും തകർത്തു. വീടുകളുടെ ഷീറ്റുകളും ഗേയ്റ്റുമെല്ലാം ആന തകർത്തു.

പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്. രണ്ടരകിലോമീറ്ററോളം ഓടിയ ആന ജനവാസ മേഖലയിലെത്തി ഒരു വീടിന്റെ സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി : ആര്‍ച്ച് ബിഷപ് തോമസ് തറയില്‍

പരുമല : വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന  അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി  മാറിയെന്ന് ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ പ്രസ്താവിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനവാരാഘോഷ...

പ്രതിപക്ഷ നേതാവിനും റിയാസിനുമെതിരെ അന്വേഷണമാകാം: ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം. അന്വേഷണം ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്...
- Advertisment -

Most Popular

- Advertisement -