Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNews100% തീരുവ...

100% തീരുവ ബില്ലിൽ ഒപ്പുവച്ച് ട്രംപ് : ഇന്ത്യയും ചൈനയും അടക്കം 5 രാജ്യങ്ങൾക്ക് ഭീഷണി

വാഷിം​ഗ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 100% തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്.

റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിലും മറ്റ് ഊർജ ഉൽപന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ ,വ്യക്തികൾ എന്നിവർക്കെതിരെ ഉപരോധം ചുമത്താൻ ട്രംപിന് സാധിക്കും. റഷ്യൻ വ്യക്തികൾ, ആസ്തികൾ എന്നിവയ്ക്കുമേലും ഉപരോധം വരും. റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. തീരുവ കാട്ടി വിരട്ടേണ്ടെന്നും 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് വലുതെന്നും കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക വൃക്ക ദിനം : ബിലീവേഴ്സിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി

തിരുവല്ല : ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്ക രോഗത്തിനെതിരായ പോരാട്ടത്തിന് വിവിധ പരിപാടികൾക്ക് ബിലീവേഴ്സ് ച്ർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. വൃക്കരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വൃക്ക...

Kerala Lotteries Results 15-06-2026 Bhagyathara BT-58

1st Prize : ₹1,00,00,000/- BU 987243 (THAMARASSERY) Consolation Prize ₹5,000/- BN 987243 BO 987243 BP 987243 BR 987243 BS 987243 BT 987243 BV 987243 BW 987243 BX...
- Advertisment -

Most Popular

- Advertisement -