Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനിൽ നിന്ന്...

രാജസ്ഥാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

ജയ്പൂർ : രാജസ്ഥാനിൽ കാറിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ബുണ്ടി സ്വദേശികളായ സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.യൂറിയ വളം ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.നവംബർ 10 ന്  ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് അമോണിയം നൈട്രേറ്റാണ് ഉപയോ​ഗിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

ചങ്ങനാശ്ശേരി : യുവജനതയെ നശിപ്പിക്കുക, സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുക, അകാരണമായ ഭയവും അരാജകത്വവും സമൂഹത്തില്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കടന്നുവരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജാഗ്രതയായിരിക്കുക. ഒറ്റക്കെട്ടായി പ്രതിരോധിക്കുക, സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ...

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം : ആരോഗ്യ മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ്...
- Advertisment -

Most Popular

- Advertisement -