Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ 16കാരി...

ഇടുക്കിയിൽ 16കാരി മരിച്ചനിലയിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിൽ 16-കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് നാട്ടുകാർ പറയുന്നു .മരണകാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...

തിരഞ്ഞെടുപ്പ്:4 ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്തെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരം,തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നു...
- Advertisment -

Most Popular

- Advertisement -