Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദി തുണിത്തരങ്ങൾക്ക്...

ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ്

ആലപ്പുഴ : 2026-ലെ സർവ്വോദയപക്ഷം  പ്രമാണിച്ച്   ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയുള്ള ആറ് പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു.

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമസൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഈ പ്രത്യേക ആനുകൂല്യം ലഭ്യമാണെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരയുദ്ധത്തിനായി ഇറാൻ തയ്യാറെടുക്കുന്നു

ടെഹ്‌റാൻ : കരയുദ്ധത്തിനായി പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട് .സൈനികരും സൈന്യത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചവരും ചേർന്നതാണ് ഈ പത്തുലക്ഷത്തിലധികം പേർ. യുവാക്കളെ സംഘടിപ്പിച്ചതായും അവർ യുദ്ധത്തിനു സജ്ജമാണെന്നും സൈനിക വൃത്തങ്ങളെ...

ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ട് കണ്ടെത്തി

ഇടുക്കി : ഇടുക്കി ഉടുമ്പൻചോലയിൽ മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. റവന്യൂ വകുപ്പിൻറെ പരിശോധനയിൽ ഇരട്ട വോട്ട് കണ്ടെത്തിയ 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു.ഇടുക്കിയിലെ...
- Advertisment -

Most Popular

- Advertisement -