Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsവാളയാറിൽ നിർത്തിയിട്ടിരുന്ന...

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് യുവതികള്‍ മരിച്ചു

പാലക്കാട് : വാളയാറില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്.വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബത്തിലെ 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടപ്പനയിൽ പാറ ഇടിഞ്ഞ് വീണ് കർഷകൻ മരിച്ചു

ഇടുക്കി : കട്ടപ്പനയിൽ പാറ ഇടിഞ്ഞ് വീണ് കർഷകൻ മരിച്ചു.കട്ടപ്പന വള്ളക്കടവ് പുരയിടം പി ജെ സെബാസ്റ്റ്യൻ(ബെന്നി 59) ആണ് മരിച്ചത്. ബെന്നിയുടെ പുരയിടത്തിന് മുകളിലായി പൊത്തക്കള്ളിമലയിൽ നിന്നാണ് കൂറ്റൻപാറകൾ നിലംപൊത്തിയത്. ശനിയാഴ്ച രാവിലെ...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം : തൊഴിൽ വകുപ്പ് സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -