Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsആന്റോ അഗസ്റ്റിന്റെ...

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ 43 ലിറ്റർ വിദേശ മദ്യം പിടിച്ചു

വയനാട് : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം എക്‌സൈസ് പിടിച്ചു.ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത് .

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമെന്ന് എക്സൈസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും...

മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ചെക്കിംഗ്: 30,000 രൂപ പിഴയീടാക്കി

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ചെക്കിംഗിന്റെ ഭാഗമായി നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി. പരിശോധനയിൽ ആകെ 26 ടിപ്പറുകളും 17 സ്കൂൾ ബസ്സുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -