പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സകല മേഖലയിലും ധൂർത്ത് തുടരുന്ന സർക്കാർ പെൻഷൻകാരുടേയും വയോജനങ്ങളുടേയും ദുരിതം കാണുന്നില്ലെന്നു അദ്ദേഹം പറഞ്ഞു
കെ .എസ്.എസ്.പി.എ.ജില്ലാ പ്രസിഡന്റ് എം.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി മധുസുദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജിലി ജോസഫ്,സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ ചെന്നീർക്കര ,ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എലിസബത്ത് അബു, എസ്.സന്തോഷ്കുമാർ, എം.ആർ.ജയപ്രസാദ്,ആർമോഹൻകുമാർ,കോ ശിമാണി, മറിയാമ്മതരകൻ, കെ.ഹാഷിം,