Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യാ ബുക്ക്...

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ആറുവയസ്സുകാരിക്ക്  യുവമോർച്ചയുടെ ആദരവ്

തിരുവല്ല: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ആറുവയസ്സുകാരി അവന്തിക ജയകൃഷ്ണന് തിരുവല്ലാ  യുവമോർച്ചയുടെ ആദരവ്.കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ പറഞ്ഞ് 26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട് അവതരിപ്പിച്ചാണ് റെക്കോർഡ് കരസ്ഥമാക്കിയത്. വെൺപാല സൂര്യഭവനിൽ സന്ധ്യാ, ജയകൃഷ്ണൻ്റെ മകളാണ് അവന്തിക ജയകൃഷ്ണൻ.

യുവമോർച്ച തിരുവല്ല മണ്ഡലം പ്രസിഡൻ്റ്  വിഷ്ണു മുരളി പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം ജന:സെക്രട്ടറി പ്രവീൺ കുമാർ, അഖിൽ ലാൽ, സനൽ ഇടനാട്ടുപറമ്പിൽ, അജിൻ, അഖിലേഷ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാസയിലെ ഇസ്രേൽ വ്യോമാക്രമണത്തിൽ 200ലേറെ മരണം

ഗാസ : ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി . കനത്ത ബോംബാക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം...

പറക്കെഴുന്നള്ളിപ്പും അൻപൊലിയും

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ...
- Advertisment -

Most Popular

- Advertisement -