Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ മിസൈൽ...

ഇറാന്റെ മിസൈൽ ആക്രമണം : ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ

ടെൽഅവീവ് : ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ. ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തിന് നിർദേശം നൽകി.ലെബനനിൽ ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള തങ്ങളുടെ മറുപടിയെന്നാണ് ആക്രമണമെന്ന് ഇറാൻ പറഞ്ഞു.

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. അതേസമയം ,ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിയുടെ നേതൃത്വത്തിലാണ്...

പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : മാതൃഭൂമി ബുക്സ്റ്റാളിന്റെ നവീകരിച്ച ഷോറൂം തിരുവല്ല രാമൻചിറയിൽ PWD rest house ന്റെ എതിർവശത്ത് ആഗസ്റ്റ് 17 ന് പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -