Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅനു കൊലക്കേസ്:...

അനു കൊലക്കേസ്: മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് റൗഫീന അറസ്റിലായത് .അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ പണം മുജീബ് റൗഫീനയെയാണ് ഏൽപ്പിച്ചത് .അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം.കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു.പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചു. തിങ്കളാഴ്ചയാണ് ഈജിപ്തിലെ റെഡ് സീ തീരപ്രദേശമായ ഷർം അൽ ഷെയ്ഖിൽ  നിർണായക...

തകഴി റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13ന് രാത്രി 10 മണി മുതല്‍ 14ന് പുലർച്ചെ മൂന്ന്  വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -