Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതെങ്കാശിയിൽ സ്വകാര്യ...

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ചെന്നൈ : തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് പരിക്ക്. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് . മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 06-08-2025 Dhanalekshmi DL-12

1st Prize Rs.1,00,00,000/- DW 248735 (ALAPPUZHA) Consolation Prize Rs.5,000/- DN 248735 DO 248735 DP 248735 DR 248735 DS 248735 DT 248735 DU 248735 DV 248735 DX 248735...

കണ്ണൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ : കണ്ണൂർ ഇരിക്കൂറിൽ വൃദ്ധയെ കൊലപ്പെടുത്തിയകേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30 ന് ഇരിക്കൂർ സ്വദേശി കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ...
- Advertisment -

Most Popular

- Advertisement -