Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി റെയിൽവേ...

തകഴി റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13ന് രാത്രി 10 മണി മുതല്‍ 14ന് പുലർച്ചെ മൂന്ന്  വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം) ഗേറ്റ് വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാനില്ല

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാതായി. അഞ്ചുപേർ മരിച്ചു. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. കാണാതായവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കാൻഗ്ര,...

മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച ശബരിമല നടതുറക്കും

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ...
- Advertisment -

Most Popular

- Advertisement -