Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeSpiritualഅസ്വസ്ഥ മനസുകൾക്ക്...

അസ്വസ്ഥ മനസുകൾക്ക് രൂപാന്തരം നൽകുന്നത് ദൈവവചനം: മാത്യൂസ് മാർ സെറാഫീം

മേപ്രാൽ: അസ്വസ്ഥമായ മനുഷ്യ മനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ സെറാഫീം. പ്രസിഡൻ്റ് റവ.ഏബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോ. സെക്രട്ടറി ആനിമിനി തോമസ്, റവ.പി.സി.സജി, കോ-ഓർഡിനേറ്റർ തോമസ് കുരുവിള എന്നിവർ  എന്നിവർ പ്രസംഗിച്ചു. ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വിജയികളായവർക്ക് മാത്യൂസ് മാർ സെറാഫീം സമ്മാനങ്ങൾ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

JCI തിരുവല്ലയുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ്

തിരുവല്ല : JCI തിരുവല്ലയുടെ 17 മത് മേഖലതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ഈഡൻ സ്പോർട്സ് ഹബ്ബിൽ നടന്നു. തിരുവനന്തപുരം മുതൽ വൈക്കം വരെയുള്ള സോണിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ...

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

തിരുവനന്തപുരം : 2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന്...
- Advertisment -

Most Popular

- Advertisement -