Wednesday, December 18, 2024
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ ആണവ...

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ : റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു.മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനാണ്.ഇഗോര്‍ കിറില്ലോവിനൊപ്പം ഒരു സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. സൈനിക നടപടികൾക്കിടെ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു

കൊച്ചി:ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസംമുട്ടൽ അനുഭവപെട്ടു. ഉടൻ തന്നെ വരാപ്പുഴയിലെ...

തിരുവൻവണ്ടൂർ ശ്രീഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു.

ചെങ്ങന്നൂർ: പത്തുനാൾ നീണ്ടു നിന്ന തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ടു ദിവസമായ ശനിയാഴ്ച  അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,മഹാമൃത്യുഞ്ജയഹോമം ,സർപ്പപൂജ ,നൂറും പാലും പൊങ്കാല ,സമൂഹസദ്യ എന്നിവയും...
- Advertisment -

Most Popular

- Advertisement -