Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ:...

ശക്തമായ മഴ: ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, പാലക്കാട് , തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

മഴയെത്തുടര്‍ന്നും പ്രളയ ബാധിത ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും നാളെ (4) അവധി ആയിരിക്കുമെന്നും വിവിധ കലക്ടര്‍മാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം : തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ

കോട്ടയം: കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ' പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ...

കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലഹരി അക്രമവിരുദ്ധ പ്രതിജ്ഞയെടുത്ത് വാർഷികാഘോഷം

തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ  ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. പ്രമേഹവും ഭക്ഷണക്രമവും എന്ന...
- Advertisment -

Most Popular

- Advertisement -