Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടി ഹണി...

നടി ഹണി റോസിനെതിരെ സൈബർ ആക്രമണം : ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്

കൊച്ചി : സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.30 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ദ്വയാര്‍ഥ പ്രയോഗം നടത്തി ഒരാൾ പിന്നാലെ നടന്ന് അപമാനിക്കുന്നുവെന്ന് ഹണി റോസ് സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു . ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചന

തിരുവല്ല : പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം നാരായണീയ  ഗ്രന്ഥ പൂജ നടത്തി. തുടർന്ന് യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ...

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി.വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്നും ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത്...
- Advertisment -

Most Popular

- Advertisement -