Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേള :...

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാദിനോപ്പം ത്രിവേണി സംഗമത്തിൽ നടന്ന വിശുദ്ധ ആരതിയിൽ രാജാവ് പങ്കെടുത്തു.

നേരത്തെ, ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിന് മുഖ്യമന്ത്രി യോഗി ആദിത്യനാദിൻറെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നല്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാ ജലമേള:  അനുസ്മരണവും ലോഗോ പ്രകാശനവും

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024  സെപ്റ്റംബർ 14ന്  2ന് നീരേറ്റുപുറം പമ്പാ...

യുകെയിൽ ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് : ഒരാൾ പിടിയിൽ

പത്തനംതിട്ട : യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു  പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് ...
- Advertisment -

Most Popular

- Advertisement -