Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപി.എസ്.സി. സെർവർ...

പി.എസ്.സി. സെർവർ അപ്ഡേഷൻ – ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സെർവറിൽ 2024 സെപ്തംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ പി.എസ്.സി. വെബ്സൈറ്റ്, ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാർത്ഥികൾ സെപ്തംബർ 24 മുതലുള്ള പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തെടുക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന്  കെ പി എസ് സി പബ്ലിക് റിലേഷൻസ് ആഫീസർ കെ വി സുനുകുമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു .ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അന്ത്യം.വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രണ്ട് ദിവസം...

കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസ്

പന്തളം : പഴുത്തുപുഴുവരിച്ച മുറിവും പേറി പെട്ടിഓട്ടോ സ്റ്റാൻഡിലെ തണുത്ത കടത്തിണ്ണയിൽ 20 നാൾ കിടന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസും കിടങ്ങന്നൂർ കരുണാലയവും. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ആരുമില്ലാതെ കടത്തിണ്ണയിൽ...
- Advertisment -

Most Popular

- Advertisement -