Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമലങ്കര കത്തോലിക്കാ...

മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് ജി സുകുമാരൻനായരെ സന്ദർശിച്ചു

ചങ്ങനാശ്ശേരി: മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് നായർ സർവീസ് സൊസെറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു.  ജി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ചങ്ങനാശേരി എൻ എസ് എസ് ആശുപത്രിയിൽ  വിശ്രമത്തിൽ ഇരിക്കെയാണ് ഡോ.തോമസ് മാർ കുറിലോസ് അദ്ദേഹത്തെ കാണാൻ എത്തിയത്.

കർദിനാൾ ക്ലീമിസ് ബാവായുടെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ പ്രതിനിധാനം ചെയ്ത് എത്തിയ കുറിലോസ് തിരുമേനിയെ  ജി സുകുമാരൻനായരും മകൾ  സുജാതയും ചേർന്ന് സ്വീകരിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സമുഹ നന്മയ്ക്കും, മത സൗഹാർദ്ദത്തിനും നൽകുന്ന സംഭാവനകൾ തിരുമേനി ആവർത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സർവ്വേശ്വരനോട് പ്രാർത്ഥിച്ച് മടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈനിൽ ബോധവത്കരണ പരിപാടി 12 ന്

അടൂർ: ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ "ബൈ ബൈ ബ്രെസ്റ് ക്യാൻസർ" എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് ലൈഫ് ലൈൻ ആശുപത്രിയിൽ നടത്തുന്നു.  വൈകിട്ട്...

മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്: ഒരു ഷട്ടർ തുറന്നു

പത്തനംതിട്ട: മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന്  ജലനിരപ്പ്  പരമാവധി നിലയിൽ എത്തിയതിനാല്‍ രണ്ടാമത്തെ  ഷട്ടർ 20 സെൻ്റീ മീറ്റർ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇതുമൂലം ആങ്ങമൂഴി,...
- Advertisment -

Most Popular

- Advertisement -