Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKollamകുണ്ടറയിൽ നടന്നത്...

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ് ഐ ആർ : എന്‍ഐഎ മൊഴി രേഖപ്പെടുത്തി

കൊല്ലം : കൊല്ലം കുണ്ടറയിൽ ഇന്നലെ വെളുപ്പിനെ റെയിൽവേ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെരുംപുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ കുണ്ടറ എസ്.ഐ യെ ആക്രമിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ 26 ന് : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിഭവങ്ങൾ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി...

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....
- Advertisment -

Most Popular

- Advertisement -