Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർഗോഡ് മണ്ണിടിഞ്ഞ്...

കാസർഗോഡ് മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു ; കാർ യാത്രക്കാരി രക്ഷപ്പെട്ടു

കാസർഗോഡ് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. മണ്ണിനടിയില്‍ പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാർ പുറത്തെടുത്തു. ഇതിനു മുൻപും വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്‌ഫോടനം : അന്വേഷണത്തിൽ എൻഐഎ അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം

ന്യൂഡൽഹി : ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക്...

ടാൻസാനിയൻ സന്യാസിനിയെ നാടുകടത്തിയ സംഭവം അന്വേഷിക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹം തിരുവല്ലയിൽ സംഘടിപ്പിച്ച ഫോർമേറ്റർമാരുടെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ ടാൻസാനിയൻ സന്യാസിനി സിസ്റ്റർ ലെവിന ഓഗസ്റ്റിനെ ഇമിഗ്രേഷൻ അധികൃതർ നാടുകടത്തിയ സംഭവം അന്വേഷിക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -